അനുബന്ധ വാര്‍ത്തകള്‍
- കൊലപാതകം കണ്ടോ ? അന്ധനായി പൃഥ്വിരാജ്, രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഉണ്ണി മുകുന്ദന്, ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
- രഹസ്യങ്ങള്‍ ചുരുളഴിയുകയാണ്, പൃഥ്വിരാജ്-ഉണ്ണിമുകുന്ദന് ചിത്രം ഭ്രമം ട്രെയിലര്‍ ഇന്നെത്തും
- മനിക്കെ മാഗേ ഹിതേക്ക് പൃഥ്വിരാജിന്റെ താളം, വീഡിയോ വൈറലാകുന്നു
- സ്വീഡനില്‍ നിന്നൊരു സന്തോഷ വാര്‍ത്ത, അന്താരാഷ്ട്ര പുരസ്കാരം നേടി ജോജി
- മുഖത്ത് മുറിവുമായി ഉണ്ണി മുകുന്ദന്,' ഭ്രമം' റിലീസിന് ഒരുങ്ങുന്നു
പൃഥ്വിരാജിനൊപ്പം ബാബുരാജ്, ചിത്രം ശ്രദ്ധ നേടുന്നു
നടന്‍ ബാബുരാജ് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. ജോജിക്ക് ശേഷം തമിഴില്‍ വിശാലിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതിനുശേഷം അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന തേരില്‍ പോലീസ് ഉദ്യോഗസ്ഥനായി നടന്‍ വേഷമിട്ടു. പാലക്കാട് ആയിരുന്നു ചിത്രീകരണം നടന്നത്.എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പം നടന്‍ പുതിയൊരു ചിത്രത്തിന്റെ ഭാഗമായെന്ന് തോന്നുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ്.
പൃഥ്വിരാജിന്റെ 'ഭ്രമം' റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞദിവസം ട്രെയിലര്‍ പുറത്തുവന്നിരുന്നു. ആദ്യ ഗാനവും ടീസറും നേരത്തെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബ്രോ ഡാഡി ചിത്രീകരണമാണ് പൃഥ്വിരാജ് അടുത്തിടെയായി പൂര്‍ത്തിയാക്കിയത്.