1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ayal njan alla, song

അയാള്‍ ഞാനല്ല എന്ന ചിത്രത്തിലെ മനോഹരമായ ഗാനം കാണാം...

അയാള്‍ ഞാനല്ല
ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം അയാള്‍ ഞാനല്ല എന്ന ചിത്രത്തിലെ ഗാനം  പുറത്തിറങ്ങി. നീലവാന്‍ മുകിലെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.  വിനീത് കുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുജറാത്താണ് പശ്ചാത്തലമാകുന്നത്. ചിത്രത്തില്‍ മൃദുല മുരളി, ദിവ്യ പിള്ള അക്ഷത് സിംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.