1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ayaal Njanalla, trailer

ഫഹദ് ഫാസില്‍ ഡബിള്‍ റോളില്‍; അയാള്‍ ഞാനല്ല ട്രെയിലര്‍ കാണാം...

അയാള്‍ ഞാനല്ല
ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത് കുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുജറാത്താണ് പശ്ചാത്തലമാകുന്നത്. ചിത്രത്തില്‍ മൃദുല മുരളി, ദിവ്യ പിള്ള അക്ഷത് സിംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.