വാട്ട്‌സാപ്പില്‍ വ്യാജ അശ്ലീല വീഡിയോ; ആശാ ശരത് പ്രതികരിക്കുന്നു
വാട്ട്‌സ്ആപ്പിലൂടെ വ്യാജ അശ്ലീല വീഡിയോ പ്രചരിക്കുന്നതിന് എതിരെ പ്രമുഖ നടി ആശാ ശരത്ത്. സംഭവത്തില്‍ ആശ ശരത്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തിൽ സൈബർ സെല്ലിന്റെ അന്വേഷണം ആവശ്യപ്പെട്ടാണ് ആശാ പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ആശാ ശരത്തിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു.ഇതിന് മുന്‍പും ഇത്തരത്തില്‍ വിവിധ നടിമാരുടെ ചിത്രങ്ങള്‍ പ്രചരിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.