1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anusree Photos

'അതേ...ചന്ദ്രേട്ടന്‍ എവിടെയാ';പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനുശ്രീ

അനുശ്രീ
അനുശ്രീ സിനിമ തിരക്കുകളിലാണ്. താര എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്.ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ദൃശ്യം 2'ന്റെ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന 'ട്വെല്‍ത് മാന്‍' ലും അനുശ്രീ ഉണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിജയേട്ടന്റെ കയ്യില്‍ നിന്നും ഒരു ചായ കുടിക്കാന്‍ സാധിച്ചു, നിങ്ങള്‍ രണ്ടുപേരും വലിയ ഇന്‍സ്പറേഷനാണ്: സൂരജ് തേലക്കാട്