ഇന്ദ്രജിത്തിന്റെ ആഹാ രണ്ടാം ദിവസത്തിലേക്ക്, മികച്ച പ്രതികരണത്തിന് നന്ദിയെന്ന് ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്| Last Updated: ശനി, 20 നവം‌ബര്‍ 2021 (10:27 IST)

ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അതിന് എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.A post shared by (@indrajith_s)


ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ സിനിമ നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയാണ്.

ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. സ്‌പോര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :