1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Esther Anil photos

സാരിയില്‍ എസ്തര്‍ അനില്‍, ചിത്രങ്ങള്‍ വൈറലാവുന്നു

എസ്തര്‍ അനില്‍
നടി എസ്തര്‍ അനിലിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൈദരാബാദില്‍ ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.
മധുമാരന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 25 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഞാന്‍ പ്രേമിച്ചു ആത്മാര്‍ഥമായി, അയാള്‍ എന്നെ ചതിക്കില്ലെന്ന് വിശ്വസിച്ചു; സില്‍ക് സ്മിതയുടെ ആത്മഹത്യകുറിപ്പ്