അനുബന്ധ വാര്‍ത്തകള്‍
- ജീവിതത്തില്‍ ആദ്യമായി തിയറ്ററിലെത്തി നില ബേബി, അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെച്ച് കുട്ടി, വീഡിയോ
- നമ്മളെങ്ങനെ മറക്കും വേണുവിനെ, ഓര്‍മകള്‍ പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി , വീഡിയോ
- 'ഓളുള്ളേരു'വിനൊപ്പം ഡിസ്കോ കളിച്ച് മലയാളികള്‍; യുട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം വണ്‍ മില്യണ്‍ കടന്നു, 'അജഗജാന്തരം' തിയറ്ററുകളിലേക്ക്
- നയന്‍താരയും വിഘ്നേഷ് ശിവനും മുംബൈയില്‍, വീഡിയോയും ചിത്രങ്ങളും
- കല്യാണപെണ്ണായി കീര്‍ത്തി സുരേഷ്, മീനയ്ക്കും ഖുശ്ബുവിനും ഒപ്പം ആടിപ്പാടി രജനികാന്ത്, വീഡിയോ
മലയാളത്തിലെ പ്രശസ്ത നടി, നര്‍ത്തകി കൂടിയായ താരത്തെ മനസ്സിലായോ? വീഡിയോ
അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകളാണ് താരം നടത്തിയത്.ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന സിനിമയിലൂടെയാണ് വരവറിയിച്ചത്. നടിയും നര്‍ത്തകിയും കൂടിയായ താരം ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍
രംഗത്തും കൃഷ്ണ പ്രഭ സജീവമാണ്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
കൃഷ്ണ പ്രഭയെ തേടി ജെസി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എത്തിയിരുന്നു. 2009 ലെ മികച്ച സ്ത്രീ കോമഡി അഭിനേത്രിക്കുള്ള പുരസ്‌കാരമായിരുന്നു അത്.
അടുത്ത ലേഖനം