അനുബന്ധ വാര്‍ത്തകള്‍
- റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വം', സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്
- 50 കോടി ക്ലബില്‍ ദുല്‍ഖറിന്റെ കുറുപ്പ്, നേട്ടം നാല് ദിവസത്തിനുള്ളില്‍, ആഘോഷമാക്കി മലയാള സിനിമാലോകം
- ലാലേട്ടന് എനിക്ക് വിസ്മയം ആണ്, ഡിസംബര്‍ 2 ന് പൊളിക്കുവല്ലേ എന്ന് സംവിധായകന് അഖില്‍ മാരാര്‍
- സാരിയിൽ തിളങ്ങി കുറുപ്പിലെ ശോഭിത ധൂലിപാല
- സിനിമയ്ക്ക് രണ്ട് മൂന്ന് പേരുകള്‍ നിര്‍ദേശിച്ച് മമ്മൂട്ടി; നിഷ്കരുണം തള്ളി ശ്രീനിവാസന്, മമ്മൂട്ടി പറഞ്ഞ പേരുകളൊന്നും കൊള്ളില്ലായിരുന്നു
സഹോദരിമാര്‍ക്ക് ഒപ്പമുള്ള സിനിമ നടിയെ മനസ്സിലായോ ? ഫഹദിന്റെ മാലിക്കിലും താരം ഉണ്ടായിരുന്നു !
2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന് എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ദിവ്യ പ്രഭ. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
2015-ല്‍ ഈശ്വരന് സാക്ഷിയായി എന്ന ടിവി സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് നേടി.
അഷറഫ് ഹംസ സംവിധാനം ചെയ്ത തമാശയിലും നടി അഭിനയിച്ചിട്ടുണ്ട്.
ഈ വര്‍ഷം പുറത്തിറങ്ങിയ മാലിക്, നിഴല്‍ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.