ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി എസ്തര്‍ അനില്‍, പുത്തന്‍ ഫോട്ടോഷൂട്ടും വൈറലാകുന്നു
നടി എസ്തര്‍ അനിലിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 25 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.