1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anushka Sharma

ലോക്ക്ഡൗണ്‍ കാലത്ത് പാചകം പഠിച്ച് അനുഷ്‌ക, വീഡിയോയുമായി നടി

വിരാട് കോലി
ജീവിതത്തിലേക്ക് മകള്‍ വാമിക എത്തിയതോടെ സിനിമയില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയാണ് നടി അനുഷ്‌ക ശര്‍മ്മ.ജനുവരി 11 നായിരുന്നു കുഞ്ഞിന് ഒരു വയസ് തികഞ്ഞത്. ജന്മദിനം വിരാടും അനുഷ്‌കയും ആഘോഷിച്ചിരുന്നു.
 
സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ ഓരോ വിശേഷങ്ങളും അനുഷ്‌ക പങ്കുവയ്ക്കാറുണ്ട്.ലോക്ക്ഡൗണ്‍ കാലത്തെ ഒരു പാചക വീഡിയോ ഷെയര്‍ നടി. അന്ന് താന്‍ ഒരുപാട് ഭക്ഷണത്തെക്കുറിച്ചുള്ള ബ്ലോഗുകള്‍ കാണാറുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ജാം തയ്യാറാക്കുന്ന വീഡിയോ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും അനുഷ്‌ക പറയുന്നു.
2021 ജനുവരിയിലായിരുന്നു അനുഷ്‌കയ്ക്ക് വാമിക ജനിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഫെജോ സിനിമയിലേക്ക്,കാത്തുവെച്ച സര്‍പ്രൈസ് പുറത്തുവിട്ട് താരം