അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 38,684 പേർക്ക് കൊവിഡ്, 28 മരണം
- കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും അന്താരാഷ്ട്ര യാത്രികര്‍ക്കും ലക്ഷണമില്ലെങ്കില്‍ സമ്പര്‍ക്ക വിലക്ക് വേണ്ട
- പുതിയ കാറ്റഗറികള്‍ തിരിച്ചുള്ള ജില്ലകള്‍ ഇങ്ങനെ
- ഇത്തവണയും ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ മാത്രം
- വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കുന്നു, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ
കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ
കോവിഡ് മരണസംഖ്യയില്‍ ഇന്ത്യ മൂന്നാമത്. യു.എസി.നും ബ്രസീലിനും ശേഷം കോവിഡ് മരണം അഞ്ചുലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ജൂലായ് ഒന്നിന് രാജ്യത്തെ മരണസംഖ്യ നാലുലക്ഷമായിരുന്നു. 217 ദിവസംകൊണ്ട് ഒരു ലക്ഷം പേര്‍ക്കുകൂടി ജീവന് നഷ്ടമായി. കഴിഞ്ഞദിവസം പുതുതായി 1072 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 5,00,055 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ യു.എസിലാണ് ഏറ്റവും കൂടുതല്‍ മരണം; 9.2 ലക്ഷം. ബ്രസീലില്‍ 6.3 ലക്ഷം.