1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. anuragam movie

ഇതൊരു കിടിലന്‍ പ്രണയകഥ ! ഷീലയും ഗൗതം മേനോനും ദേവയാനിയും ഉള്‍പ്പെടെയുള്ള താരനിര,'അനുരാഗം' വരുന്നു

aswinjose  anuragammovie gauthamvasudevmenon shahad  anuragam
അശ്വിന്‍ ജോസ്, ഗൗതം വാസുദേവ് മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് അനുരാഗം. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ ശ്രദ്ധ നേടിയിരുന്നു.
 മൂസി, ഷീല, ഗൗരി ജി കിഷന്‍, ദേവയാനി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
മൂന്ന് പ്രണയങ്ങളുടെ കഥ പറയുന്ന അല്പം കോമഡി ഒക്കെ ചേര്‍ത്താണ് പറയുന്നത്. നായകന്‍ കൂടിയായ അശ്വിന്‍ തന്നെയാണ് കഥ എഴുതിയിരിക്കുന്നത്.കഥ എഴുതി അഭിനയിക്കുക,
കുഞ്ഞിലേ മുതല്‍ ഉള്ള ആഗ്രഹമായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞിരുന്നു.
 
 
 
 
അടുത്ത ലേഖനം
വന്‍ തുകയ്ക്ക് ഓവസര്‍സീസ് റൈറ്റ്‌സ് വിറ്റുപോയി, ഇനി വേണ്ടത് പ്രേക്ഷകരുടെ അംഗീകാരം, വിനയന്‍ പറയുന്നു