അനുബന്ധ വാര്‍ത്തകള്‍
- ചെത്തുപയ്യനായി കുഞ്ചാക്കോ ബോബൻ, 'മോഹൻകുമാർ ഫാൻസ്' ഫസ്റ്റ് ലുക്ക് !
- ആ ത്രില്ലറിന്റെ കഥ കേട്ടു, നയന്‍താര ഓടിയെത്തി !
- മംമ്ത മോഹൻദാസ് ഇനി നിർമ്മാതാവ്, കൂടുതല്‍ വിവരങ്ങള്‍ ഇതാ !
- ഞാൻ ഭയപ്പെടാൻ തുടങ്ങിയത് ആ സിനിമ പുറത്തിറങ്ങിയ ശേഷമാണ്: അന്ന ബെൻ
- ‘റാം’ ഷൂട്ടിംഗ് സമയത്ത് ജീത്തു ജോസഫ് ‘ദൃശ്യം 2’ന്റെ കഥ മോഹന്ലാലിനോടുപറഞ്ഞു, ഉടന്‍ വന്നു പ്രതികരണം !
സൂര്യപ്രഭയിൽ അതീവ സുന്ദരിയായി അനുപമ പരമേശ്വരൻ, ചിത്രം വൈറല്‍ !
പ്രേമത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സൂര്യ പ്രഭയിൽ അതീവ സുന്ദരിയായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. മാത്രമല്ല ചിത്രത്തിന് താഴെ എഴുതിയ കുറിപ്പും ആരാധകരുടെ മനം കവരുകയാണ്.
"ഹേയ്... എപ്പോഴും സൂര്യപ്രകാശത്തിന്റെ മുന്നിലേക്ക് നിങ്ങളുടെ മുഖം വയ്ക്കുക, നിഴലുകൾ നിങ്ങളുടെ പിന്നിൽ വീഴും" - അനുപമ പരമേശ്വരൻ കുറിച്ചു.
തമിഴ് സൂപ്പർ ഹിറ്റ് ത്രില്ലറായ രാക്ഷസന്റെ തെലുങ്ക് റിമേക്ക് 'രാക്ഷസുഡു' ആയിരുന്നു നടിയുടെ ഒടുവില്‍ റിലീസായ ചിത്രം.
ചിത്രത്തിന് കടപ്പാട്: അനുപമ പരമേശ്വരന്‍റെ ഇന്‍സ്റ്റഗ്രാം പേജ്
അടുത്ത ലേഖനം