അനുബന്ധ വാര്‍ത്തകള്‍
- നയൻതാരയുടെ 'മൂക്കുത്തി അമ്മൻ' ദീപാവലി റിലീസ്
- നയൻതാരയുടെ 'നെട്രിക്കൺ' വരുന്നു, ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് വിഘ്നേഷ് ശിവൻ !
- ചാക്കോച്ചനും ജോജുവും പൊലീസ്, ഇരയുടെയും വേട്ടക്കാരുടെയും കഥയുമായി നായാട്ട് !
- കുഞ്ചാക്കോ ബോബന്റെ നിഴലിനായി നയൻതാര പ്രതിഫലം കുറച്ചു ?
- കുഞ്ചാക്കോ ബോബനൊപ്പം നയൻതാര; 'നിഴൽ' ഒരുങ്ങുന്നു, ചിത്രീകരണം തിങ്കളാഴ്ച ആരംഭിയ്ക്കും
ആ ത്രില്ലറിന്‍റെ കഥ കേട്ടു, നയന്‍താര ഓടിയെത്തി !
നയൻതാര കേരളത്തിലെത്തി. ഇനിയുള്ള 25 ദിവസം ഷൂട്ടിംഗിന്റെ നാളുകളാണ് താരത്തിന്. കുഞ്ചാക്കോ ബോബന്റെ നിഴലിൽ നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. നിലവിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന 'നിഴൽ' ഒരു ത്രില്ലർ ആയിരിക്കും. എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആന്‍റോ ജോസഫ്, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
അടുത്ത ലേഖനം