അനുബന്ധ വാര്‍ത്തകള്‍
- വീട്ടമ്മയെ അശ്ലീല വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു, നിരന്തരം അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊണ്ടിരുന്നു, ഒടുവിൽ ഗ്രൂപ്പ് അഡ്മിന് സംഭവിച്ചതിങ്ങനെ !
- ‘ഞാനൊരു പാവപ്പെട്ടവനാണ്, എനിക്ക് പണത്തിന് അത്യാവശ്യമുണ്ട്, താങ്കളുടെ പേഴ്സും മൊബൈലും ഞാൻ എടുത്തിട്ടില്ല, അതെന്റെ പ്രായശ്ചിത്തമായി കാണണം ‘ നിഷ്കളങ്കനായ കള്ളന്റെ ക്ഷമാപണം !
- തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ക്രൂരകൃത്യം കണ്ടുനിന്നും, മൊബൈലിൽ പകർത്തിയും ആളുകൾ !
- ‘ഒടിയന് ശേഷം ലാലേട്ടൻ ഇന്ത്യൻ സൂപ്പർസ്റ്റാർ എന്നറിയപ്പെടും’- ശ്രീകുമാർ മേനോൻ
- മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രത്ലൈസറിൽ ഊതാൻ പറഞ്ഞു, പൊലീസിന്റെ മെഷീനും തട്ടിപ്പറിച്ച് കാറുമായി കടന്ന് യുവാവ്
അനു സിത്താരയുടെ ചിത്രത്തിന് ടൊവിനോ ഒന്ന് കമന്റടിച്ചു, താരത്തിന് ഉഗ്രൻ മറുപടിയുമായി അനു സിത്താര !
അനു സിത്താര സാമൂഹ്യ മധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രത്തിന് റൊവിനോ തോമസ് ഒന്ന് കമന്റഡിച്ചു. ടൊവിനോയുടെ കമന്റും അനു സിത്താര നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇരുവരും ഒന്നിച്ചഭിനയികുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ടൊവിനോ തോമസിനെ പിറകിലിരുത്തി അനു സിത്താര സ്കൂട്ടർ ഓടിക്കുന്ന ഫോട്ടോയാണ് അനു സിത്താര പങ്കുവച്ചിരുന്നുത്. ഈ ചിത്രത്തിന് താഴെ ‘അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം‘ എന്നാണ് ടൊവിനോ തോമസ് കമന്റിട്ടത്. തൊട്ടുപിന്നാലെ കമന്റിന് അനു സിത്താരയുടെ മറുപടി എത്തി ‘ടോവിനോ ചേട്ടന്‍ കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും‘ എന്നായിരുന്നു താരത്തിന്റെ മറുപടി.