1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anu Emmanuel

ഗ്ലാമറസായി അനു ഇമ്മാനുവേല്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാക്കുന്നു

അനു ഇമ്മാനുവേല്‍
മലയാളസിനിമയില്‍ തുടങ്ങി തെലുങ്കില്‍ സജീവമായ നടിയാണ് അനു ഇമ്മാനുവേല്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായാണ് അനു സിനിമയിലെത്തിയത്. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നടി.
നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറൊ ബിജുവിലൂടെയാണ് നടി ആദ്യമായി നായികയായത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ആദിപുരുഷ്' റിലീസ് മാറ്റി? കാരണം ഇതാണ്