അനുബന്ധ വാര്‍ത്തകള്‍
- ബോള്‍ഡ് ലുക്കില്‍ അനു ഇമ്മാനുവേല്‍, പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍
- Manju Pillai Personal life: മുകുന്ദന് മേനോനുമായി പ്രണയ വിവാഹം, ഒന്നിച്ചു പോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ പിരിഞ്ഞു; നടി മഞ്ജു പിള്ളയുടെ ജീവിതം ഇങ്ങനെ
- ചെമ്മീനില്‍ അഭിനയിക്കാന്‍ മധുവിന് കിട്ടിയ പ്രതിഫലം എത്രയെന്നോ? ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് സത്യന് !
- മധുവും മമ്മൂട്ടിയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് അറിയുമോ?
- മോഡല്‍ സോഫിയ അന്‍സാരിയുടെ ഹോട്ട് ചിത്രങ്ങള്‍ കാണാം
അനു ഇമ്മാനുവേല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമോ ? സാരിയില്‍ തിളങ്ങി നടി, പുതിയ ചിത്രങ്ങള്‍ കാണാം
മലയാളസിനിമയില്‍ തുടങ്ങി തെലുങ്കില്‍ സജീവമായ നടിയാണ് അനു ഇമ്മാനുവേല്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായാണ് അനു സിനിമയിലെത്തിയത്. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നടി.
നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറൊ ബിജുവിലൂടെയാണ് നടി ആദ്യമായി നായികയായത്.
2016ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളായ ഓക്‌സിജന്‍, മജ്‌നു നടി അഭിനയിച്ചു. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിലൂടെ അനു മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.