ബോള്‍ഡ് ലുക്കില്‍ അനു ഇമ്മാനുവേല്‍, പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 20 നവം‌ബര്‍ 2021 (12:52 IST)

മലയാളസിനിമയില്‍ തുടങ്ങി തെലുങ്കില്‍ സജീവമായ നടിയാണ് അനു ഇമ്മാനുവേല്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.A post shared by (@anuemmanuel)


സ്വപ്ന സഞ്ചാരി എന്ന മലയാളം സിനിമയിലൂടെ ബാലതാരമായാണ് അനു സിനിമയിലെത്തിയത്. അന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നടി.

നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറൊ ബിജുവിലൂടെയാണ് നടി ആദ്യമായി നായികയായത്.

2016ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങളായ ഓക്‌സിജന്‍, മജ്‌നു നടി അഭിനയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :