'ട്വല്‍ത്ത് മാന്‍' അല്ല 'ടു മാന്‍', ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 2 ജൂലൈ 2022 (14:11 IST)
ഇര്‍ഷാദ് അലി, രഞ്ജി ണിക്കര്‍, ബിനു പപ്പു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ത്രില്ലര്‍ ചിത്രമാണ് 'ടു മാന്‍'. ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.


സിനിമയുടെ 90 ശതമാനത്തിലേറെയും ചിത്രീകരിച്ചിരിക്കുന്നത് യുഎഇയിലാണ്.
കെ സതീഷ് സംവിധാനം ചെയ്ത 'ടു മാന്‍' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മുഹദാണ്. മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാമസ്വാമിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :