പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. ഇതിലേക്ക് എന്റെ കുടുംബത്തെ കൂടി വലിച്ചിഴയ്ക്കുകയാണ്. എന്നെ ആന്റി എന്നു വിളിച്ചു പരിഹസിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും സ്‌ക്രീന്‍ഷോട്ട് എടുക്കും. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. ഇത് അവസാന മുന്നറിയിപ്പാണ് - അനസൂയ പറഞ്ഞു.Here by..taking screenshot of every account abusing me..age shaming me by calling“Aunty”..involving my family into this and I will file a case and take it to a point where you will regret getting to me without any legit reason..this is my final warning..
— Anasuya Bharadwaj (@anusuyakhasba) August 26, 2022