35-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് സുരേഷ് കുമാറും ഭാര്യ മേനകയും, ആശംസകളുമായി മക്കള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഓഗസ്റ്റ് 2022 (14:48 IST)
സുരേഷ് കുമാറും ഭാര്യ മേനകയും ഇന്ന് 35-ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്.മകള്‍ രേവതി സുരേഷ് അച്ഛനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്നു.A post shared by Revathy Sureshkumar (@revathysureshofficial)

1987ലാണ് സുരേഷ് മേനകയെ വിവാഹം ചെയ്തത്. സിനിമയില്‍ നിന്നും വിട്ടുനിന്ന നടി വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തി.2011ല്‍ ലിവിങ് ടുഗതര്‍ എന്നൊരു ചിത്രത്തിലും അഭിനയിച്ചു.രേവതി കലാമന്ദിര്‍ എന്ന ബാനറില്‍ ഒടുവില്‍ റിലീസായ ചിത്രമാണ് വാശി. മകള്‍ കീര്‍ത്തി സുരേഷ് ആയിരുന്നു നായിക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :