അനുബന്ധ വാര്‍ത്തകള്‍
- അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലേക്ക് ഇത്തവണയും കാവ്യയില്ല; കാരണം ദിലീപ്
- 'അമ്മ' ജനറല്‍ ബോഡി യോഗത്തിലെ കാര്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ നോക്കി; ഷമ്മി തിലകനെതിരെ ആരോപണം
- സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി, മോഹന്‍ലാലിന്റെത് മാസ്സ് എന്‍ട്രി, വീഡിയോ കണ്ടോ ?
- മമ്മൂട്ടിയോടൊപ്പം സെല്‍ഫി എടുക്കാന്‍ മത്സരിച്ച് സിനിമാതാരങ്ങള്‍, ആരൊക്കെയാണെന്ന് നോക്കാം
- അങ്ങോട്ട് പോയി വിളിക്കില്ല, വേണമെങ്കില്‍ ഇങ്ങോട്ട് വരാം; അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുടെ കാര്യത്തില്‍ മോഹന്‍ലാല്‍
ചെറുതല്ലാത്ത വലിയ സൗഹൃദം, മമ്മൂട്ടിക്കൊപ്പം ഗിന്നസ് പക്രു, ചിത്രം വൈറല്‍
താരസംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാനായി എത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, ടോവിനോ അനുശ്രീ,മിയ, കീര്‍ത്തി സുരേഷ് എന്നിവരെല്ലാം മീറ്റിങ്ങിനായി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയോട് തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുന്ന ഗിന്നസ് പക്രുവിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.
വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയിലെത്തിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. 50 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.കുട്ടിയും കോലും എന്ന സിനിമയാണ് നടന്‍ ആദ്യമായി സംവിധാനം ചെയ്തത്.ഫാന്‍സി ഡ്രസ് എന്നൊരു സിനിമ പക്രു നിര്‍മിച്ചിട്ടുണ്ട്.