കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (11:24 IST)
താരസംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാനായി സിനിമ താരങ്ങളെല്ലാം എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, ടോവിനോ അനുശ്രീ,മിയ, കീര്‍ത്തി സുരേഷ് എന്നിവരെല്ലാം മീറ്റിങ്ങിനായി എത്തിയിരുന്നു. താരങ്ങളുടെ മാസ്സ് എന്‍ട്രിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.