1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Alphonse Puthuren plans to direct Rajinikanth

രജനി ചിത്രം സംവിധാനം ചെയ്യാന്‍ അല്‍ഫോന്‍സ് പുത്രന്‍ ?

അല്‍ഫോന്‍സ് പുത്രന്‍
2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പ്രേമത്തിന് വലിയ സ്വീകാര്യതയാണ് തമിഴകത്തില്‍ നിന്ന് ലഭിച്ചത്. ഇപ്പോളിതാ ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യുവാന്‍ അല്‍ഫോന്‍സ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു ഫാന്‍ ചാറ്റില്‍ ഒരു രജനി ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
 
രജനിയും അല്‍ഫോണ്‍സും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. സമീപഭാവിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം.
 
അല്‍ഫോണ്‍സ് പുത്രന്‍-ഫഹദ് ഫാസില്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'വല്ലാത്തൊരു ആത്മബന്ധമുണ്ട്'; ദിലീപിന്റെ മകള്‍ മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത പ്രമോദ്