1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Allu Arjun's Pushpa trailer

24 മണിക്കൂറിനുള്ളില്‍ 5 ഭാഷകളിലും 100K+ ലൈക്കുകള്‍ നേടിയ ആദ്യ ട്രെയിലര്‍, 'പുഷ്പ' യൂട്യൂബില്‍ തരംഗമാകുന്നു

അല്ലു അര്‍ജുന്‍
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പുഷ്പ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. തമിഴ്, ഹിന്ദി, കന്നട, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്ത ട്രെയിലറുകള്‍ 30 മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടു കഴിഞ്ഞു.24 മണിക്കൂറിനുള്ളില്‍ 5 ഭാഷകളിലും 100K+ ലൈക്കുകള്‍ നേടിയ ആദ്യ ട്രെയിലര്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.രഷ്മിക മന്ദാനയാണ് നായിക. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മനോഹരമായ പ്രണയ ഗാനം, 'രാധേശ്യാം'ലെ ഈ വീഡിയോ സോങ് കണ്ടോ ?