1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Allu Arjun's Pushpa trailer

അല്ലുവിനെ കുടുക്കാൻ ഫഹദിന്റെ പോലീസ്, ട്രെയിലറിന് മുമ്പ് എത്തിയ ടീസർ

അല്ലു അർജുൻ
ഫഹദിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് പുഷ്പ. അല്ലു അർജുൻ നായകനായെത്തുന്ന സിനിമയുടെ ട്രെയിലർ ഡിസംബർ ആറിന് റിലീസ് ചെയ്യും. അതിന് മുന്നോടിയായി പുറത്തിറക്കിയ ടീസർ ആണ് ശ്രദ്ധനേടുന്നത്.
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിൻറെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളിൽ എത്തുന്നത്. ഭൻവർ സിംഗ് ഷെഖാവത്ത് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്.രഷ്മിക മന്ദാനയാണ് നായിക. 
അടുത്ത ലേഖനം
ക്യാമറയും കൊണ്ടുവരൂ, ഞാന്‍ ബൈറ്റ് തരാം; പൃഥ്വിരാജ് ചിത്രത്തിനു പ്രൊമോഷന്‍ നല്‍കാന്‍ അന്ന് മമ്മൂട്ടി വിളിച്ചു