അനുബന്ധ വാര്ത്തകള്
- ‘ആലിയയെ ചുംബിക്കാൻ ഞാനില്ല’- സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ നിന്നും സൽമാൻ ഖാൻ പിന്മാറി
- സൽമാൻ ഖാനെ കാണാനില്ല, കണ്ടെത്തി നൽകുന്നവർക്ക് 10,000 രൂപ പ്രതിഫലം !
- ഇന്നുവരെ ഒരു സ്ത്രീയും വിവാഹാഭ്യർത്ഥന നടത്തിയിട്ടില്ല, അതിൽ സങ്കടമുണ്ട്'; തുറന്ന് പറഞ്ഞ് സൽമാൻ ഖാൻ
- സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ; അഹങ്കാരം കൂടുന്നുണ്ടെന്ന് സോഷ്യൽ മീഡിയ
- വിവാഹത്തിന് വേണ്ടി ആ സിനിമ ഉപേക്ഷിച്ച പ്രിയങ്കയെ നമിക്കണം; തുറന്നടിച്ച് സൽമാൻ ഖാൻ !
ഐശ്വര്യ റായുടെ മുൻ കാമുകന്മാർ ഇവരൊക്കെ
ഒട്ടേറെ ദുരന്തപൂർണ്ണമായ പ്രണയങ്ങളിലൂടെയാണ് ഐശ്വര്യ റായ് കടന്നു പോയത് .
പ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഐശ്വര്യ റായുടെ സ്വകാര്യ ജീവിതം അത്തരം രസകരമായിരുന്നില്ല. ഒട്ടേറെ ദുരന്തപൂർണ്ണമായ പ്രണയങ്ങളിലൂടെയാണ് ഐശ്വര്യ റായ് കടന്നു പോയത് . അഭിഷേക് ബച്ചനുമായുള്ള പ്രണയത്തിനും വിവാഹത്തിനും മുൻപ് ഐശ്വര്യ റായയുടെ ജീവിതത്തിലൂടെ കടന്നു പോയ പുരുഷന്മാർ ഇവരൊക്കെയാണ്.
പ്രസിദ്ധയിലേക്ക് നടക്കും മുൻപ് മോഡലിംഗിലായിരുന്നു ഐശ്വര്യ തിളങ്ങിയത് . അവർക്കൊപ്പം അന്ന് പ്രവർത്തിച്ച ഒരു മോഡൽ ആയിരുന്നു രാജീവ് മുൾചന്ദിനി . ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടാളും ഒന്നിച്ച് ഫോട്ടോഷൂട്ടുകളും നടന്നിട്ടുണ്ട് . പക്ഷെ ഐശ്വര്യ റായിയുടെ മാത്രം കാമുകനായിരുന്നില്ല രാജീവ് . മനീഷ കൊയ്‌രാളയുമായും ഇയാൾ പ്രണയത്തിൽ ആയിരുന്നു . ഇതിന്റെ പേരിൽ മനീഷയും ഐശ്വര്യയുമായി നിശബ്ദ യുദ്ധം പോലുമുണ്ടായി എന്ന് റിപ്പോർട്ടുകളുണ്ട്. സൽമാൻ ഖാനുമായും ഐശ്വര്യ റായും കുറെ നാളുകളായി പ്രണയത്തിലായിരുന്നു. വിവേക് ഒബ്രോയുമായും ഐശ്വര്യ പ്രണയത്തിലായിരുന്നു.
അഭിഷേകിനെ വിവാഹം കഴിച്ച സമയത്ത് ഒരു ശ്രീലങ്കൻ യുവാവ് ഐശ്വര്യ റായിക്കെതിരെ പരാതി നൽകിയിരുന്നു. പ്രണയം നടിച്ച് അയാളെ ഐശ്വര്യ ചതിച്ചതിന്റെ മനോവിഷമം താങ്ങാനാകുന്നില്ലന്നായിരുന്നു പരാതി .