പുതിയ ഉയരങ്ങള്‍ തേടി ഐശ്വര്യ ലക്ഷ്മി, സ്‌റ്റൈലിഷ് ലുക്കില്‍ നടി, ശ്രദ്ധ നേടി ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (11:05 IST)
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.














A post shared by Aishwarya Lekshmi (@aishu__)

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രമാണ് 'ഗാട്ട ഗുസ്തി'.കുമാരി ഒ.ടി.ടി റിലീസ് ആയത് ഈയടുത്താണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :