ഐശ്വര്യ ലക്ഷ്മിയുടെ 'ഗാട്ട ഗുസ്തി' നെറ്റ്ഫ്‌ലിക്‌സില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (10:04 IST)
ഐശ്വര്യ ലക്ഷ്മിയുടെതായി റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രമാണ് 'ഗാട്ട ഗുസ്തി'.വിഷ്ണു വിശാല്‍ നായകനായി എത്തുന്ന സിനിമയുടെ ഒടിടി പാര്‍ടണറെ പ്രഖ്യാപിച്ചിരിക്കുകയാണ്.


ആദ്യം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ആകും നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുക.ഡിസംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :