കെ ആര്‍ അനൂപ്|
Last Modified വെള്ളി, 2 ഡിസംബര്‍ 2022 (08:58 IST)
ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ജാനകി സുധീര്‍. ഒരാഴ്ച മാത്രമേ ബിഗ് ബോസ് ഹൗസില്‍ ചെലവഴിക്കാന്‍ ആയുള്ളൂവെങ്കിലും താരം സന്തോഷവതിയാണ്.സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.മോഡേണ്‍ ലുക്കില്‍ തന്നെയാണ് താരം ഇത്തവണയും എത്തിയിരിക്കുന്നത്.
'പ്രകൃതിയുടെയും പ്രതീക്ഷയുടെയും നിറമാണ് പച്ച'-ജാനകി സുധീര്‍ കുറിച്ചു.