ലിച്ചിയെ മറന്നോ? പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അന്ന

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2022 (09:11 IST)
അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.A post shared by anna rajan (@annaspeeks)

നടന്‍ ബിബിന്‍ ജോര്‍ജ് നായകനായ 'തിരിമാലി'ല്‍ ആണ് ന്നടിയെ ഒടുവില്‍ കണ്ടത്.
വെളിപാടിന്റെ പുസ്തകം,ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിന്‍,
ഇടുക്കി ബ്ലാസ്റ്റേര്‍സ്, രണ്ട് എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട സിനിമകള്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :