1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. actress shaalin zoya age

അടുത്തമാസം ജന്മദിനം, യുവനടി ഷാലിന്‍ സോയയുടെ പ്രായം എത്രയെന്ന് അറിയാമോ ?

Shaalin
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ മനസ്സില്‍ വളരെ വേഗത്തില്‍ ചേക്കേറിയ നടിയാണ് ഷാലിന്‍ സോയ. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്.സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്നൊരു ഹസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
ഫാത്തിമ ഷാലിന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
1997 ഫെബ്രുവരി 22ന് ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം. 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ആണ് അരങ്ങേറ്റം കുറിച്ചത്.
മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആ പേരിട്ടത് ഞാന്‍ തന്നെ; വെളിപ്പെടുത്തി മമ്മൂട്ടി