മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് എപ്പോൾ ? ചിരിയഴകിൽ ശ്രിത ശിവദാസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ജനുവരി 2023 (09:56 IST)
മലയാളത്തിന് പുറത്തും ചില സിനിമകളിലൂടെ ശ്രദ്ധിക്കപ്പെടാൻ 2022 ൽ ശ്രിത ശിവദാസിനായി. 2023 യും വലിയ പ്രതീക്ഷയോടെയാണ് താരം നോക്കിക്കാണുന്നത്.ദൂദി,വാർഡ് 126, അസ്തകർമ്മ തുടങ്ങിയ സിനിമകളാണ് ശ്രിതയുടെ കഴിഞ്ഞവർഷം പുറത്തിറങ്ങിയത്.നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.A post shared by Shritha shivadas (@sshritha_)

14 ഏപ്രിൽ 1991 ജനിച്ച നടിയുടെ യഥാർത്ഥ പേര് പാർവ്വതി എന്നാണ്.
അഭിനയ ലോകത്ത് എത്തുന്നതിനുമുമ്പ് ടെലിവിഷൻ അവതാരകയായിരുന്നു ശ്രിത.
ശിവദാസിന്റേയും ഉമയുടേയുടെയും മകളായ ശ്രിത ജനിച്ചത് ആലുവയിലാണ്.

ചിത്രം സണ്ണിയിൽ പാതി മുഖം മാത്രം കാണിച്ച് കൈയ്യടി നേടിയ കഥാപാത്രമാണ് അതിഥി. ഒന്നിലധികം രംഗങ്ങളിൽ സ്‌ക്രീനിൽ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന കഥാപാത്രം.ശ്രിത ശിവദാസ് ആണ് ഈ വേഷം ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :