വാരിസില്‍ ഖുശ്ബുവിനെ കണ്ടവരുണ്ടോ ?രംഗങ്ങള്‍ വെട്ടി മാറ്റി
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 12 ജനുവരി 2023 (12:34 IST)
വിജയ് നായകനായി എത്തിയ വാരിസ് പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ സിനിമയില്‍ ഖുശ്ബു അഭിനയിച്ചെങ്കിലും റിലീസ് ചെയ്തപ്പോള്‍ നടിയെ ബിഗ് സ്‌ക്രീനില്‍ ആരും കണ്ടില്ല.
Now that the result of #Varisu is almost out. Shall we discuss the shocking removal of #Khushbu's portions from the film?