അനുബന്ധ വാര്‍ത്തകള്‍
- പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച യുവതലമുറയുടെ ആർജ്ജവം മാതൃക; മുതിർന്ന കലാകാരന്മാരുടെ നിലപാട് ദൌർഭാഗ്യകരമെന്ന് കമൽ
- പ്രസിഡന്റ് പുരസ്കാരം നൽകാത്തതിൽ പ്രതിഷേധിച്ച് ഫഹദ് ഡൽഹി വിട്ടു
- ആ 4 പേര് എങ്ങനെ കൊല്ലപ്പെട്ടു? അതിനുപിന്നിലെ ശക്തിയാര്? - ചാണക്യതന്ത്രം തകര്‍പ്പന്‍ ത്രില്ലര്‍
- അവാർഡ് നിരസിച്ചിട്ടില്ല, പുരസ്കാരങ്ങൾ തങ്ങൾക്ക് അർഹിക്കുന്നത് തന്നെ; ഹോട്ടലിലോ വീട്ടിലോ അവാർഡ് എത്തിച്ചാലും സ്വീകരിക്കുമെന്ന് വിട്ടുനിന്ന പുരസ്കാരജേതാക്കൾ
- എതിർ ശബ്ദം ഉയർത്തിയവരുടെ പേരും ഇരിപ്പിടങ്ങളും സദസ്സിൽ നിന്ന് നീക്കം ചെയ്ത് ദേശീയ പുരസ്കാര സമർപ്പണം തുടരുന്നു, പുറത്ത് അവാർഡ് ജേതാക്കളുടെ പ്രതിഷേധം
‘വൃത്തിക്കെട്ട ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍‘- ചേരനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് ശരണ്യ
ചേരനെ കാണുന്നത് തന്നെ ഇഷ്ടമല്ല, വെട്ടികൊല്ലാനുള്ള ദേഷ്യമാണ്; നടി ശരണ്യ
എനിക്ക് ചേരനെ കാണുന്നത് തന്നെ ഇഷ്ടമല്ല, വെട്ടികൊല്ലാനുള്ള ദേഷ്യമാണ് മനസിലെന്ന് നടി ശരണ്യ. അവന് വരുന്നത് കണ്ടാല്‍ അവിടെ നില്ക്കാന് പോലും എനിക്കിഷ്ടമല്ലായിരുന്നു. തെറ്റായ രീതിയിലാണ് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശരണ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞങ്ങള്‍ എലിയും പുലിയും പോലെയായിരുന്നു. എനിക്ക് അവനെ കാണാന്‍ തന്നെ ഇഷ്ടമല്ലായിരുന്നു, ഒരു വൃത്തിക്കെട്ട ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ‘തവമായ് തവമിരുന്ത്‘ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട നിമിഷങ്ങള്‍ ഉണ്ടായത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷം ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ഞങ്ങള്‍ സംസാരിച്ചത്. ഇപ്പോഴും അത് തുടരുന്നു. എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാറുണ്ടെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.
ആദ്യകാലത്ത് മുൻനിര നായകന്മാരുടൊപ്പം മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിനിന്ന നടി ഇപ്പോൾ അമ്മ വേഷങ്ങളാണ് കൂടുതലായും കൈകാര്യം ചെയ്യുന്നത്.