അനുബന്ധ വാര്‍ത്തകള്‍
- 'ആ സുരക്ഷിതത്വം ഇപ്പോഴും അനുഭവിച്ചറിയുന്നു'; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്
- പരാതിക്കാരിയുമായി ഒത്തുതീർപ്പായി: ഉണ്ണിമുകുന്ദനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്തു
- രണ്ട് ബ്ലോക്ക്ബസ്റ്ററുകള്‍, ഉണ്ണി മുകുന്ദനും ആന്റോ ജോസഫും വീണ്ടും ഒന്നിക്കുമോ ?
- സാമ്പത്തിക സഹായം വേണോ ചോദിച്ചു, ഒപ്പം നിന്നവരെ ഓര്‍ത്ത് നടന് ബാല
- ജാനകി ജാനേ ആദ്യത്തെ വീഡിയോ സോങ്, അപ്ഡേറ്റ് നല്കി നിര്‍മ്മാതാക്കള്‍
ഉണ്ണി മുകുന്ദനൊപ്പം, സ്റ്റൈലിഷ് ലുക്കില്‍ ജയസൂര്യ
സ്റ്റൈലിഷ് ലുക്കിലുളള ജയസൂര്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.താടി നീട്ടി കണ്ണാടിയുമായി പുത്തന്‍ രൂപത്തിലാണ് നടനെ കാണാനായത്.
ഭാര്യയായ സരിതയാണ് എപ്പോഴും ജയസൂര്യയുടെ കോസ്റ്റ്യൂമിന് പിന്നില്‍. ഉണ്ണിമുകുന്ദനും സംവിധായകര്‍ക്കും ഒപ്പം ജയസൂര്യ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
നടന്റെ വരാനിരിക്കുന്ന 'കത്തനാറി'നു വേണ്ടിയാണ് പുത്തന്‍ ലുക്ക്. കഥാപാത്രങ്ങള്‍ക്കായി ഏതറ്റം വരെയും പോകാന്‍ ജയസൂര്യ തയ്യാറാണ്. ഇത്തവണയും ഗംഭീര മേക്കോവറാകും ചിത്രത്തിനുവേണ്ടി ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.