കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (15:04 IST)
അജിത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ എടുക്കാറുണ്ട്.
സിനിമ പോലെ തന്നെ കാര്‍ റേസിംഗും ഷൂട്ടിംങ്ങും നടന് വലിയ ഇഷ്ടമാണ്.ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ അടക്കം പങ്കെടുക്കാറുള്ള താരത്തിന്റെ ഷൂട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.