അനുബന്ധ വാര്‍ത്തകള്‍
- തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ ആകും, മരക്കാര്‍ ഇനിയും റിലീസ് മാറ്റുമോ ?
- 'അതെന്താ സിനിമയില്‍ ചുംബിച്ചാല്‍?' അച്ഛന് സെയ്ഫിനോടും രണ്ടാം ഭാര്യയായ കരീനയോടും സാറാ അലി ഖാന് ചോദിച്ചു
- നയന്‍താര ഇനി ബോളിവുഡിലേക്ക്, ഷാരൂഖ് ഖാന്-ആറ്റ്ലി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം മുംബൈയില്‍
- 25വര്‍ഷം മുമ്പത്തെ മോഹന്‍ലാല്‍, അധികം ആരും കാണാത്ത ചിത്രം!
- ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്, ഒപ്പം പൂജ ബത്രയും സണ്ണി ഡിയോളും പ്രധാനവേഷത്തിൽ
ഞാന്‍ മടങ്ങിയെത്തും, ശസ്ത്രക്രിയ കഴിഞ്ഞു, ആശുപത്രിയില്‍ നിന്ന് പ്രകാശ് രാജ്
ഒരു സിനിമ ചിത്രീകരണത്തിനിടെ നടന് പ്രകാശ് രാജിന് പരുക്കേറ്റിരുന്നു. ധനുഷ് നായകനാകുന്ന തിരുചിട്രംബലം സിനിമയില്‍ അഭിനയിക്കുകയായിരുന്നു അദ്ദേഹം. കൈക്ക് പൊട്ടല്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞ കാര്യം അദ്ദേഹം അറിയിച്ചിരിക്കുകയാണ്.
ശസ്ത്രക്രിയ വിജയകരമായി. ഡോ. ഗുരുവ റെഡ്ഡിക്ക് നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് ആശുപത്രികിടക്കയില്‍ നിന്നുളള ചിത്രം പങ്കുവെച്ചത്.എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദിയെന്നും താന്‍ ചിത്രീകരണത്തിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.