1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Achamillai Achamillai Dance

ഇത് റിഹേഴ്‌സല്‍ മാത്രം, 'ഹേയ് സിനാമിക'ലെ ഡാന്‍സ് വീഡിയോയുമായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖറിന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് 'ഹേയ് സിനാമിക'.ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത സിനിമയിലെ ആദ്യ ഗാനമായ 'അച്ചാമില്ലൈ' കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഗാനം ഹിറ്റായതിന്റെ സന്തോഷം അറിയിച്ച് റിഹേഴ്‌സല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.
 'അച്ചാമില്ലൈ' എന്ന ഗാനം ആലപിച്ചിരിക്കുന്നതന്നും ദുല്‍ഖര്‍ തന്നെയാണ്.മൂന്ന് മില്യണ്‍ കാഴ്ചക്കാരാണ് ഇതുവരെ ഈഗാനത്തിന് ലഭിച്ചത്.ഫെബ്രുവരി 25നാണ് സിനിമ റിലീസ് ചെയ്യുന്നത്.
 
ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മക്കള്‍ക്കായി വിവാഹമോചനം വൈകിപ്പിച്ചു, കുറേ നാളുകളായി ഒരുമിച്ചല്ല താമസം; ഡിവോഴ്‌സ് തീരുമാനം അപ്രതീക്ഷിതമല്ലെന്ന് ഇരുവരുടേയും സുഹൃത്തുക്കള്‍