സുരേഷ് ഗോപിയുടെയും ചാലു,പാപ്പന്റെ കിടിലന്‍ അപ്‌ഡേറ്റുമായി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജനുവരി 2022 (15:05 IST)

എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി എത്തുന്ന ജോഷി ചിത്രമാണ് പാപ്പന്‍. മകന്‍ ഗോകുലിനൊപ്പം ആദ്യമായി സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. വൈകുന്നേരം 8:10 ന് ദുല്‍ഖറാണ് അപ്‌ഡേറ്റുമായി എത്തുന്നത്.

പാപ്പന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍, പ്രിയപ്പെട്ട ചാലു(ദുല്‍ഖര്‍ സല്‍മാന്‍) നാളെ രാത്രി 8:10 ന് പുറത്തിറക്കും.
വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഗോകുല്‍ സുരേഷ്ഗോപി, നന്ദു, ടിനിടോം, ചന്തുനാഥ്, ഷമ്മി തിലകന്‍, ബിനു പപ്പു, നീതാ പിള്ള, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ജുവല്‍ മേരി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :