ദുല്‍ഖറിന്റെ 33-ാമത്തെ ചിത്രം, കിടിലന്‍ അപ്‌ഡേറ്റ് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജനുവരി 2022 (12:40 IST)

ഭയത്തില്‍ ജീവിക്കുന്ന ഒരു ജീവിതം ഒരു ജീവിതമല്ല... ഭയരഹിതമായിരിക്കേണ്ട സമയമാണിത് എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വിശേഷം ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം 'ഹേയ് സിനാമിക' ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന സിനിമയിലെ ആദ്യഗാനം എത്തുന്നു.അച്ചമില്ലൈ എന്ന ഗാനം ജനുവരി 14-ന് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :