1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aaraattu Fight Scene Making Video

Aaraattu Making Video,മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമാണ് പകരുന്ന ആക്ഷന്‍ രംഗങ്ങള്‍

Aaraattu Fight Scene Making Video 03 | Mohanlal | Unnikrishnan B | Rahul Raj | Lukman | Anoop Davis
ബി.ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ ആറാട്ട് ഒ.ടി.ടിയില്‍ എത്തിയതോടെ കൂടുതല്‍ ആളുകള്‍ ചിത്രം കണ്ടു എന്നു തോന്നുന്നു.ഫൈറ്റ് രംഗങ്ങളുടെ മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശമാണ് പകരുന്ന ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ആകര്‍ഷണം.
അടുത്ത ലേഖനം
ഒന്നല്ല രണ്ട് ചിത്രങ്ങള്‍ ഈ വര്‍ഷം അജിത്ത് ചെയ്യും, 'എകെ 62'ന്റെ പുതിയ വിവരങ്ങള്‍ പുറത്ത്