അനുബന്ധ വാര്‍ത്തകള്‍
- കരുത്തൻ ലുക്ക്, മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ച് നിസ്സാൻ
- 'രാധേ ശ്യാം' ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രണയകഥയുമായി പ്രഭാസ്
- മരണമാസ്!! കടുവാക്കുന്നേല്‍ കുറുവച്ചന് - എസ്ജി 250 - ആദ്യലുക്ക് പോസ്റ്റര്‍ !
- 'കട്ട കലിപ്പിൽ' അർജുൻ അശോകൻ, അജഗജാന്തരത്തിലെ അർജുൻറെ പുതിയ ലുക്ക്
- ട്രക്കിങ് വേഷത്തിലുളള കിടിലൻ ലുക്കിൽ മഞ്ജു വാര്യർ, കയറ്റം പോസ്റ്റർ പുറത്തുവന്നു
സൂപ്പര്‍ ലുക്കിന് വസ്ത്രധാരണം ഇങ്ങനെ
സ്ത്രീകള്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കറുപ്പ് നിറം സെക്സ് അപ്പീല്‍ കൂട്ടും എന്നതിനാല്‍ കറുപ്പ് ഷേഡുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. അധികം നിറമില്ലാത്ത വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ മെലിഞ്ഞതാണെന്ന തോന്നലുണ്ടാക്കും.
വസ്ത്രം ധരിക്കുമ്പോഴും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സാധാരണ വസ്ത്രം അസാധാരണമായ രീതിയില്‍ ധരിക്കൂ. ഇതും സെക്സ് അപ്പീല്‍ കൂട്ടുമെന്ന് ഉറപ്പ്. ഉദാഹരണത്തിന് സാരി സ്കേര്‍ട്ടിന് മുകളില്‍ ഒറ്റ ചുറ്റായി ധരിച്ചു നോക്കൂ. നിങ്ങളെ കാണുന്നവര്‍ കണ്ണെടുക്കാതെ നോക്കിനില്ക്കും.