അനുബന്ധ വാര്‍ത്തകള്‍
- ഭര്‍ത്താവിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
- നാലുദിവസംകൊണ്ട് റോഡിൽ നിന്നും സർക്കാരിന് പിഴയിനത്തിൽ ലഭിച്ചത് 46ലക്ഷം രുപ !
- കല്യാണ വീട്ടിൽ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായി, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി യുവാവും യുവതിയും
- പന്ത്രണ്ട് വയസുകാരി എട്ടുമാസം ഗര്‍ഭിണി; പ്രതി തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന് കുട്ടി
- പബ്ജി കളിക്കാൻ അനുവദിച്ചില്ല; 21കാരൻ അച്ഛനെ കഴുത്തറുത്ത് കൊന്നു, കാലുകൾ വെട്ടിമാറ്റി, എന്നിട്ടും കലി അടങ്ങാതെ മകൻ
തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു
തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരന് (65) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസികളായ യുവാക്കളാണ് കരുണാകരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്.
നാല് ദിവസം മുമ്പായിരുന്നു മരണത്തിന് കാരണമായ ആക്രമണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.