അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു, ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകൻ അറസ്റ്റിൽ
- പ്രണയിച്ചതിന് പെൺകുട്ടിയെ അർദ്ധനഗ്നയാക്കി മർദ്ദിച്ചു, തെരുവിലൂടെ നടത്തിച്ചു; വീഡിയോ വൈറൽ
- മരിച്ചുപോയ ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ മകൻ ജനിച്ചു! - നേഹ അമ്മയായി
- യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് ഫ്ലാറ്റില്‍ മരിച്ച നിലയിൽ; പൊലീസിനെ വലച്ച് പെണ്‍കുട്ടിയുടെ മൊഴി!
- വീട്ടമ്മയുടെ കാമുകന്മാർ തമ്മിൽ നടുറോഡിൽ അടിപിടി, പത്തനംതിട്ട പൊലീസിനെ കറക്കിയ പ്രണയകഥ ഇങ്ങനെ
കല്യാണ വീട്ടിൽ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായി, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി യുവാവും യുവതിയും
ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം റിമാന്‍ഡില്‍. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ ഗായകന് കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് പൊലീസ് തന്ത്രപൂര്‍വം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് ഇരുവരെയും കാണാതായത്. യുവതിയുടെ ഭര്‍ത്താവ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
മാസങ്ങള്‍ക്കു മുന്‍പ് ഒരു വിവാഹ വീട്ടില്‍ വച്ചാണ് ഗായകനായ ഷമ്മാസും യുവതിയും തമ്മില്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും. രണ്ട് പേർക്കും കുടുംബമുള്ളതാണ്. മക്കളെ അടക്കം ഉപേക്ഷിച്ചാണ് ഇരുവരും ഒളിച്ചോടിയത്.