അനുബന്ധ വാര്‍ത്തകള്‍
- പീരുമേട് കസ്റ്റഡി മരണം; രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചത് 20 ലക്ഷം കൈക്കൂലി നൽകാത്തതിനാൽ
- തിരുവനന്തപുരത്ത് പതിനാറുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മയും സുഹൃത്തും തമിഴ്നാട്ടിൽ നിന്നും അറസ്റ്റിൽ
- ഇഷ്ടപ്പെട്ട സ്കൂട്ടർ ടെസ്റ്റ് റൈഡിനെടുത്ത് യുവതി മുങ്ങി, തട്ടിപ്പ് ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ തന്ത്രപരമായി
- കൂട്ട ബലാത്സംഗം ചെറുത്തതിന് അമ്മയെയും മകളെയും തല മൊട്ടയടിച്ച് ഗ്രാമവാസികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു, ക്രൂരത കൗൺസിലറുടെ നേതൃത്വത്തിൽ
- 'ജയ് ശ്രീറാം’ വിളിച്ചില്ല; ടാക്സി ഡ്രൈവറെ മൂവർ സംഘം മർദ്ദിച്ചു
ഉറങ്ങിക്കിടന്ന ഭർത്താവിനെ മാനസികരോഗിയായ ഭാര്യ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഭാര്യ രമണി ഭർത്താവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ മാള പഴൂക്കര സ്വദേശി പരമേശ്വരനാണ് ഭാര്യയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ പരമേശ്വരൻ എറണാകുളത്തെ സ്വകാര്യ ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ രമണി ഭർത്താവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
രമണി മാനസിക രോഗിയാണെന്നും ചികിത്സയിലാണന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മാള പൊലീസ് കേസെുത്തിട്ടുണ്ട്.