അനുബന്ധ വാര്‍ത്തകള്‍
- ഫോട്ടോ ഫ്ളാഷ് കണ്ണിലടിച്ച് തലകുനിച്ച ആനയെ നിവര്‍ത്താന്‍ പാപ്പാന്റെ ശ്രമം; നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കൊന്നു
- സംസ്ഥാനത്ത് വാക്സിനേഷന് നടക്കുന്നത് ആഴ്ചയില്‍ നാലുദിവസങ്ങളില്‍
- തിരുവനന്തപുരത്ത് 377 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 361 പേര്‍ക്കു രോഗമുക്തി
- ബെവ്ക്യു ആപ്പ് ഒഴിവാക്കി, ഇനി ബുക്ക് ചെയ്യാതെയും മദ്യം
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 566 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3350 പേര്
പോക്‌സോ കേസ് ഇര മൂന്നാമതും പീഡനത്തിനിരയായി
മലപ്പുറം: പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി. 17 കാരിയാണ് മൂന്നാം തവണയും പീഡനത്തിനിരയായത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് പീഡനത്തിനിരയായത്.പെൺകുട്ടി സുരക്ഷിതയാണെന്ന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീട്ടിലേക്കയച്ച പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.
13 വയസ് മുതൽ കുട്ടി ലൈംഗികാതിക്രമം നേരിടുകയാണെന്നാണ് റിപ്പോർട്ട്. 2016ലും 2017ലും പീഡനത്തിനിരയായി നിർഭയ ഹോമിലേക്ക് മാറ്റിയ കുട്ടിയാണ് വീണ്ടും പീഡനത്തിനിരയായത്. കുട്ടിയുടെ ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.