അനുബന്ധ വാര്‍ത്തകള്‍
- എംപി വീരേന്ദ്രകുമാര്‍ നല്കിയ എന്ത് സംഭാവന പരിഗണിച്ചാണ് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചു കോടി രൂപ അനുവദിച്ചത്: ബിആര്‍പി ഭാസ്കര്‍
- കുപ്പിവെള്ളത്തിന്റെ ഉല്പാദനം ആവശ്യമേറുന്നതനുസരിച്ച് ഉല്പാദിപ്പിക്കും: മുഖ്യമന്ത്രി
- സംസ്ഥാനത്ത് 5960 പേർക്ക് കൊവിഡ്, 27 മരണം, 5011 പേർക്ക് രോഗമുക്തി
- മുഖത്ത് കറുത്ത പാടുകളുണ്ടോ ? ഇതാ ചില നാടൻ വിദ്യകൾ !
- ശാന്തസ്വഭാവക്കാരാണ്, പക്ഷേ സാമർത്ഥ്യമുള്ളവരായിരിയ്ക്കും ഇവർ !
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 566 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3350 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 566 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 206 പേരാണ്. 16 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3350 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്പോട്ടുകളാണുള്ളത്.