1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. pocso case 50 year imprisonment

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

Pocso Paravur Imprisonment 
പോക്സോ പറവൂർ തടവ് ശിക്ഷ
എറണാകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയായ 28 കാരന് കോടതി 50 വർഷം കഠിനതടവ് വിധിച്ചു. പുതുവൈപ്പ് സ്വദേശിയായ ജ്യോതിഷിനെയാണ് പറവൂർ അതിവേഗ കോടതി ശിക്ഷിച്ചത്.
 
 2021 നവംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കോടതി തടവ് ശിക്ഷയ്ക്കൊപ്പം അരലക്ഷം രൂപാ പിഴയും വിധിച്ചു.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു